ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

  • പഞ്ചായത്ത് തലത്തിൽ കുമാരി സന്യ പി.എസ് (യു.പി) ഒന്നാം റാങ്ക് നേടി എ.ബി.എ.സി.എസ് പരീക്ഷ
  • കേരള പോലീസ് അസോസിയേഷൻ തൃശൂർ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിൽ കുമാരി നേഹ പി.ജി. ഒന്നാം സ്ഥാനവും കുമാരി ഷെസ കെ.എ. രണ്ടാം സ്ഥാനവും നേടി.
  • എൽഡർലി ലൈഫ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ കുമാരി ഫാത്തിമ നസ്രിൻ (എച്ച്.എസ്) മൂന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും നേടി.
  • യു.ആർ.സി തൃശൂർ സംഘടിപ്പിച്ച വാർത്താ വായന മത്സരം മൊഴി 2024 ൽ കുമാരി ശ്രീനന്ദ എം ഒന്നാം സമ്മാനം നേടി.
  • വൈ.എം.സി.എ സംഘടിപ്പിച്ച ഗ്രൂപ്പ് സോങ് മത്സരത്തിൽ വിദ്യാർത്ഥികൾ മൂന്നാം സമ്മാനം നേടി
  • ആർസി ആർട്സ് സംഘടിപ്പിച്ച വർണ്ണോത്സവം, പെയിന്റിംഗ് മത്സരത്തിൽ കുമാരി അവന്തിക കെ.ജി. (യു.പി.) മൂന്നാം സമ്മാനം നേടി.