ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/32331793

Schoolwiki സംരംഭത്തിൽ നിന്ന്
00:36, 7 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32331793 (സംവാദം | സംഭാവനകൾ) (''''''എൻറെ വിദ്യാലയം''' എൻറെ വിദ്യാലയം ആലപ്പുഴ ജില്ലയിൽപ്പെട്ട ചെങ്ങന്നൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻകാവ് എന്ന ചെറു ഗ്രാമത്തിലാണ് . വിദ്യാലയത്തിൻ്റെ പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻറെ വിദ്യാലയം

  എൻറെ വിദ്യാലയം ആലപ്പുഴ ജില്ലയിൽപ്പെട്ട ചെങ്ങന്നൂരിനടുത്ത് സ്ഥിതി ചെയ്യുന്ന പുത്തൻകാവ് എന്ന ചെറു ഗ്രാമത്തിലാണ് . വിദ്യാലയത്തിൻ്റെ പേര് മെട്രോപ്പോളിറ്റൻ ഹയർ സെക്കൻഡറി സ്കൂൾ എന്നാണ് . പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന , പമ്പയാറിന്റെ തീരത്തുള്ള വിദ്യാലയമാണ് ഇത് . അതിപുരാതനമായ സെൻമേരിസ് ഓർത്തഡോക്സ് പള്ളിയും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രവും ഇതിന്  സമീപത്തായി സ്ഥിതി ചെയ്യുന്നു . പ്രമുഖരായ പല വ്യക്തികളും പഠിച്ചിട്ടുള്ള വിദ്യാലയമാണ് ഇത്.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/32331793&oldid=2675924" എന്ന താളിൽനിന്ന് ശേഖരിച്ചത്