Schoolwiki:എഴുത്തുകളരി/Aswathy V
ദൃശ്യരൂപം
എന്റെ പേര് അശ്വതി. ഞാൻ ഒരു അധ്യാപികയാണ്. ഹിന്ദി ഭാഷ എന്റെ ഇഷ്ട വിഷയമായതിനാൽ ഹിന്ദി ഭാഷയാണ് ഞാൻ പഠിപ്പിക്കുന്നത് . അധ്യാപിക എന്നതിലുപരി ഒരു ഗവേഷക കൂടിയായ ഞാൻ ജാർഖണ്ഡിലെ ആദിവാസി ജീവിതങ്ങൾ ഉൾപ്പെടുത്തി തീസിസ് തയ്യാറാക്കുകയും പിന്നീട് ഒരു ബുക്ക് ആക്കുകയും ചെയ്തിട്ടുണ്ട് . ഇനിയും പഠനം തുടരണമെന്നാണ് എന്റെ ആഗ്രഹം.