ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. നെടുവ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 26 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('== 2024 - 27 ബാച്ചിന്റെ പ്രവർത്തനങ്ങൾ == == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == 25/04/25 വെള്ളിയാഴ്ച  ജി. എച്ച്. എസ് നെടുവയിൽ KITE OS 22.04 installation fest സംഘടിപ്പിച്ച 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024 - 27 ബാച്ചിന്റെ പ്രവർത്തനങ്ങൾ

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

25/04/25 വെള്ളിയാഴ്ച  ജി. എച്ച്. എസ് നെടുവയിൽ KITE OS 22.04 installation fest സംഘടിപ്പിച്ച 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. SITC സൗമ്യ കെ, kite master മാരായ സുമേഷ് കെ, അനീഷ് കെ എം എന്നിവരാണ് ഫെസ്റ്റിന് നേതൃത്വം നൽകിയത്. സ്കൂളിലെ മുഴുവൻ ലാപ്ടോപ്പുകളും KITE OS 22.04 വിജയകരമായി ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്