LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36058-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്36058
യൂണിറ്റ് നമ്പർ- LK/2019/36058
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർESHWAR S LAL
ഡെപ്യൂട്ടി ലീഡർAMANA A J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHAMLA S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SUMITHA SURSH
അവസാനം തിരുത്തിയത്
25-03-2025AshaNair


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7137 AADI ARUN
2 7079 ABHINAV S
3 7153 AMANA A J
4 7130 AMANA S
5 7097 ANAKHA.A
6 7127 ANASWARA S
7 7082 ARCHANA A
8 7099 ARDRA RAJESH
9 7138 ASHNA FATHIMA A
10 7078 ASWAN BABU
11 7101 DAKSHINA D S
12 7128 DEVANARAYANAN B
13 7183 ESHWAR.S.LAL
14 7122 GAUTHAM V
15 7129 HARINARAYANAN B
16 7093 HARIPRIYA M
17 7132 MAZIN BIN SHAMEER
18 7180 MUHAMMED ANSIL M
19 7106 MUHZIN MUNEER
20 7151 RAMZEENA A
21 7147 SIDDHI S
22 7111 SREELEKSHMI SREEKUMAR

2024-2027ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്

അപ്ലിക്കേഷൻ നൽകിയ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ജൂൺ മാസത്തിൽ എൻട്രൻസ് എക്സാം നടത്തി. തുടർന്ന് കിട്ടിയ റാങ്കിന്റെ അടിസ്ഥാനത്തിൽ 22 കുട്ടികളെ സെലക്ട്‌ ചെയ്തു. അതിനുശേഷം പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിൻർ ആയ ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടത്തി വരുന്നു. കുട്ടികൾക്ക് ക്ലാസുകൾ വളരെയധികം താല്പര്യം ആയി തന്നെ മുന്നോട്ടു പോകുന്നു.

 
2024-2027

സ്കൂളിൽ നടന്ന കലോത്സവം, ഇലക്ഷൻ എന്നീ പരിപാടികളുടെ ഡോക്യൂമെന്റേഷൻ നടത്തുകയുണ്ടായി.

പ്രമാണം:KALO.jpeg

ലിറ്റൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസര പ്രദേശത്തെ 100m പരിധിയിലുള്ള കടകളിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.

പ്രമാണം:Laha.jpeg
പ്രമാണം:Dru.jpeg
പ്രമാണം:Drug.jpeg