2023-2026 ബാച്ച് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്
അപ്ലിക്കേഷൻ നൽകിയ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി
ജൂൺ മാസത്തിൽ എൻട്രൻസ് എക്സാം നടത്തി. തുടർന്ന് കിട്ടിയ റാങ്കിന്റെ അടിസ്ഥാനത്തിൽ 20 കുട്ടികളെ സെലക്ട് ചെയ്തു. അതിനുശേഷം പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിൻർ ആയ ആശ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടത്തി വരുന്നു. കുട്ടികൾക്ക് ക്ലാസുകൾ വളരെയധികം താല്പര്യം ആയി തന്നെ മുന്നോട്ടു പോകുന്നു.