ഗവ. എൽ പി എസ് കൂന്തള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42326 (സംവാദം | സംഭാവനകൾ)
ഗവ. എൽ പി എസ് കൂന്തള്ളൂർ
വിലാസം
കൂന്തള്ളൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-201742326




== ചരിത്രം ==ചരിത്രം 1891-ല്‍ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈസ്ക്കൂള്‍.1906 ല്‍സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂള്‍ എന്നായിരുന്നു ആദ്യത്തെ പേര്.1945 ല്‍ സര്‍ക്കാര്‍ പ്രൈമറിസ്ക്കൂളായി.1979 ല്‍ഷിഫ്റ്റ് സമ്പ്രദായം നിലവില്‍ വന്നു. പ്രേംനസീര്‍ ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കില്‍ ഇടം നേടിയ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കൂന്തള്ളൂർ&oldid=266963" എന്ന താളിൽനിന്ന് ശേഖരിച്ചത്