എ.എൽ.പി.എസ്. ഓരി
എ.എൽ.പി.എസ്. ഓരി | |
---|---|
വിലാസം | |
ഓരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12525 |
ചരിത്രം
കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ല്‍ മാണിയാട്ട് കെ.കണ്ണന് മാസ്റ്ററുടെ മാനേജ്മെന്റിനു കീഴില്‍ ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീര്‍ണ്ണിച്ച് നിലംപതിക്കാറായതിനാല്‍ പള്ളിക്കണ്ടം കൊട്ടന് പുതിയ കെട്ടിടം വാടകവ്യവസ്തയില്‍ നിര്‍മ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിര്‍ത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബുകള്‍ , പച്ചക്കറിത്തോട്ടം, ബാലസഭ,,
മാനേജ്മെന്റ്
മുന്സാരഥികള്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
ചെറുവത്തൂ൪ ബസ് ഇറങ്ങി പടന്നക്കടപ്പുറം ബസിന് വന്ന് സ്ക്കൂളി൯ എത്താം