എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ഗമനം20/24 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

17:57, 20 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

 
ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഗമനം 2024 (വിജയോത്സവം ഉദ്ഘാടനവും അനുമോദനവും) ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ വിജയോത്സവം പദ്ധതിരേഖ കൺവീനർ ഷമീമ പി കെ ഹെഡ്‍മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. SSLC, +2, MBBS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.

വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഹെഡ്‍മാസ്റ്റർ കെ.കെ. ഉസ്മാൻ, അസ്‌ലം കളത്തിൽ, കെ ബിനു, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു.