ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്
ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക്ക് നിരോധിത ക്യാമ്പസ്സ് 'എന്ന പ്രഖ്യാപനം നടത്തുകയും പ്ലാസ്റ്റിക്ക് മാനവസമൂഹത്തിനുണ്ടാക്കുന്ന വിപത്തുക്കളെക്കുറിച്ച് സയൻസ് അധ്യാപകർ ബോധവൽക്കരണം നടത്തുകയും ചെയ്തു.
പാഴ്വസ്ത്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല നിർമ്മാണം, പ്രക്യതി സംരക്ഷണം വ്യക്ത്തമാക്കുന്ന കവിതാലാപനം , പ്രസംഗം , കാർട്ടൂണ