ഉള്ളടക്കത്തിലേക്ക് പോവുക

ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 19 വായനാദിനത്തിൽ വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.