സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളിലും ഹൈടെക് സജ്ജീകരണം
- പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യങ്ങളോടുകൂടിയ മൾട്ടിമീഡിയ റൂം
- വിപുലമായ സൗകര്യങ്ങളോടുകൂടിയ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്