ഉള്ളടക്കത്തിലേക്ക് പോവുക

ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mebinfernandez (സംവാദം | സംഭാവനകൾ) (കിഴക്കേ ചേന്നങ്കരി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിഴക്കേ ചേന്നങ്കരി

ആലപ്പുഴ ജില്ലയിലെ വെളിയനാട് ഉപജില്ലയിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് കിഴക്കേ ചേന്നംകരി. നെൽകൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് സിംഹഭാഗവും. ആലപ്പുഴ ജില്ലയുടെ മറ്റൊരു പ്രധാന ഭാഗമായ ചേന്നങ്കരി എന്ന സ്ഥലവുമായി പേരിൽ സാമ്യമുള്ളതിനാലാണ് " കിഴക്കേ ചേന്നങ്കരി " എന്ന് പ്രത്യേകമായി നാമകരണം ചെയ്തിരിക്കുന്നത്. കൃഷ്ണപുരം, ചക്കചാം പക്ക, തുരുത്തി, ഈര മുതലായവയാണ് സമീപപ്രദേശങ്ങൾ.

പൊതു സ്ഥാപനങ്ങൾ

  • തപാൽ കാര്യാലയം
  • പബ്ലിക് ഹെൽത്ത്‌ സെന്റർ