മഡോണ.എൽ.പി.എസ്സ്.കമ്പംമെട്ട്/എന്റെ ഗ്രാമം
ദൃശ്യരൂപം
കമ്പംമെട്ട്
കേരളാതമിഴ്നാട് ബോഡറിനോട് ചേർന്ന് കിടക്കുന്ന അതിമനോഹരമായ ഗ്രാമത്തെ വേർതിരിക്കുന്നതാണ് അവിടുത്തെ ചെക്ക്‌പോസ്റ്റ് ,ആ ഗ്രാമത്തെ മനോഹാരിയാക്കിയത്. തമിഴ് നാടിനോട് ചേർന്ന് കിടന്നാലും കേരളത്തിന്ന്റെ ഭംഗിയും സൗന്ദര്യവും കമ്പുംമേറ്റിന് ഉണ്ട് .പ്രഭാതത്തിൽ മനസിനെ തഴുകി ഉണർത്തുന്ന മന്ദമാരുതൻ ,മഴക്കാലമായാൽ ഊട്ടിയിലെ തണുപ്പ് ഈ ഗ്രാമത്തിലെ നിവാസികൾ മലയാളവും തമിഴും ഒകെ സംസാരഭാഷയായി ഉപയോഗിക്കുന്നു.