ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Preethyms (സംവാദം | സംഭാവനകൾ) (സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രമാണിത്)

കീഴാറൂർ പളളികൂ‍ടം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലാണ് കീഴാറൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് കീഴാറൂർ . കീഴാറൂരിൽ ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും ഗ്രാമത്തിൻറെ വായനശാലകളും ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുൻപിലാണ് ഞങ്ങളുടെ വിദ്യാലയം.

ഭൂമിശാസ്ത്രം

  1. Located in rural area. Located in Kattakkada block of Thiruvananthapuram District school

ക്ഷേത്രങ്ങൾ

  • ഫണമുഖത്ത് ദേവി ക്ഷേത്രം
  • ശ്രീ രാജരാജേശ്വരി ക്ഷേത്രം

സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങൾ

സ്‌കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ