ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/എന്റെ ഗ്രാമം

15:29, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARUNIMAVJ (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുതിയാപ്പ്, വടകര

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഗ്രാമമാണ് പുതിയാപ്പ്.

ഭൂമിശാസ്ത്രം

വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. ചരിത്രത്തിൽ കടത്തനാട് എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ ഒരു പുരാതന തുറമുഖ നഗരമാണ്[1]. വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ് ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര.

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് കോളേജ്, മടപ്പള്ളി വടകര.
  • ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 62-ാമത് റീജിയണൽ സെന്റർ
  • കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വടകര
  • മോഡൽ പോളിടെക്നിക് കോളേജ്
  • ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ
  • ബുസ്ഥാനിയ വനിതാ കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

  • അക്ബർ കക്കട്ടിൽ
  • പുനത്തിൽ കുഞ്ഞബ്ദുള്ള
  • കെ.കെ.എൻ. കുറുപ്പ്
  • ടി.പി. ചന്ദ്രശേഖരൻ
  • മീനാക്ഷി അമ്മ ഗുരുക്കൾ
  • കുനിയിൽ കൈലാസനാഥൻ
  • ചെറുശ്ശേരി നമ്പൂതിരി
  • സി കെ നാണു
  • മുല്ലപ്പള്ളി രാമചന്ദ്രൻ
  • കെ.കെ. രമ
  • വി ആർ സുധീഷ്
  • ഉണ്ണിയാർച്ച
  • ചെമ്പൈ
  • വടക്കൻ പാട്ടുകൽ
  • ചന്തു ചേകവർ
  • ആരോമൽ ചേകവർ
  • കുഞ്ഞാലി മരക്കാർ

ആരാധനാലയങ്ങൾ

  • ലോകനാർകാവ് ക്ഷേത്രം
  • പയംകുറ്റിമല ക്ഷേത്രം
  • ചേന്ദമംഗലം ക്ഷേത്രം
  • കൊഴുക്കന്നൂർ നെയ്യമൃത് മഠം

കിഴക്കേടത്ത് ക്ഷേത്രം, ശിവപുരം ശ്രീ മഹാദേവ ക്ഷേത്രം, അറത്തിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രം, തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം, പൊന്മേരി ശിവക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, കാളിയംപള്ളി ക്ഷേത്രം, നാഗത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവയാണ് ഈ മേഖലയിലെ അധിക ക്ഷേത്രങ്ങൾ.

അവലംബം