ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mariyasimson (സംവാദം | സംഭാവനകൾ) (ഭൂപ്രകൃതി Adding/improving reference(s))

ആമുഖം

കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.

ഭൂപ്രകൃതി:

പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്.

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • Gv.ആയുർവേദഹോസ്പിറ്റൽ
  • SBI ബാങ്ക്
  • CSB ബാങ്ക്
  • സ്കുൂൾ
  • വില്ലേജ്ഓഫീസ്

ശ്രദ്ദേയരായ വ്യക്തികൾ

  • വിനീത് തട്ടിൽ

ആരാധനാലയങ്ങൾ

  • St.ANTONY'S പള്ളി
  • തോന്നിയങ്കാവ് അബലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • St. Antony's HSS Puthenpeedika
  • GLPS Puthenpeedika
church compount
church corner

ചിത്രശാല

പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.