ഉള്ളടക്കത്തിലേക്ക് പോവുക

എം.കെ.കെ.എച്ച്.എം.എ.യു.പി.എസ്. പത്തനാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പറക്കാട് കീഴുപറമ്പ്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കീഴപറമ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറക്കാട് കീഴപറമ്പ് .

ഭൂമിശാസ്തൃം

മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് പ്രദേശത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പത്തനാപുരം എ  യു പി സ്‌കൂൾ.

ഈ പ്രദേശം പ്രധാനമായും കാർഷിക പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്, പ്രത്യേകിച് നാളികേരം, വാഴ, നെല്ല് എന്നിവയുടെ കൃഷി ഇവിടെ വ്യാപകമാണ്. പറക്കാട്  പ്രദേശത്തു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഇവിടെ സാമൂഹിക-സാംസ്കാരിക പരിപാടികൾക്കും ഉത്സവങ്ങൾക്കും പ്രാധാന്യമുണ്ട്, പ്രതേകിച് ഓണം, വിഷു, റമദാൻ തുടങ്ങിയ ആഘോഷങ്ങൾ സമുചിതമായി ആചരിക്കുന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് പ്രദേശം സമാധാനപരമായും അറിയപ്പെടുന്നു. വിവിധ മത,സാംസ്കാരിക സമുദായങ്ങൾ തമ്മിൽ സഹവർത്തിത്തവും പുലർത്തുന്നു.