സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം
ദൃശ്യരൂപം
ആമുഖംകേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
ഭൂപ്രകൃതി:
ഭൂമിശാസ്ത്രം
പ്രധാന പൊതുസ്ഥാപനങ്ങൾ
- Gv.ആയുർവേദഹോസ്പിറ്റൽ
- SBI ബാങ്ക്
- CSB ബാങ്ക്
- സ്കുൂൾ
- വില്ലേജ്ഓഫീസ്
ശ്രദ്ദേയരായ വ്യക്തികൾ
- വിനീത് തട്ടിൽ
ആരാധനാലയങ്ങൾ
- St.ANTONY'S പള്ളി
- തോന്നിയങ്കാവ് അബലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- St. Antony's HSS Puthenpeedika
- GLPS Puthenpeedika


ചിത്രശാല
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.