ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്. തിരുവാങ്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema Paul P (സംവാദം | സംഭാവനകൾ) (description about public institutions)

GHS THIRUVANKULAM,Kadugamangalam

എറണാകുളം ജില്ലയിലെ കണയന്നൂർ

താലൂക്കിലെ   തൃപ്പൂണിത്തുറ നഗരസഭയിലെ  ഗ്രാമമാണ് തിരുവാങ്കുളം (കടുകമംഗലം)


2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു. പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.

പൊതുസ്ഥാപനങ്ങൾ

വില്ലജ് ആഫിസ്

മുനിസിപ്പാലിറ്റി ആഫിസ്

മൃഗാശുപത്രി

പ്രാഥമിക ആരോഗ്യ കേന്ദ്രം

ഗവണ്മെന്റ് സ്കൂൾ