ഗവ. എച്ച്.എസ്. തിരുവാങ്കുളം/എന്റെ ഗ്രാമം
GHSTHIRUVANKULAM,Kadugamangalam
എറണാകുളം ജില്ലയിലെ കണയന്നൂർ
താലൂക്കിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഗ്രാമമാണ് തിരുവാങ്കുളം (കടുകമംഗലം)

2010 വരെ ഇത് ഒരു ഗ്രാമപഞ്ചായത്തായിരുന്നു.പിന്നീട് ഈ പഞ്ചായത്തിനെ തൃപ്പൂണിത്തുറ നഗരസഭയിൽ ചേർക്കുകയുണ്ടായി. തൃപ്പൂണിത്തുറ ഹിൽ പാലസ്, കൂടാതെ കൊച്ചി റിഫൈനറി, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളും തിരുവാങ്കുളത്തിനു സമീപമാണ്.
പൊതുസ്ഥാപനങ്ങൾ
വില്ലജ് ആഫിസ്
മുനിസിപ്പാലിറ്റി ആഫിസ്
ഗവണ്മെന്റ് സ്കൂൾ



'
ആരാധനാലയങ്ങൾ'

ക്ഷേത്രങ്ങൾ
- പാഴൂർമറ്റം മാരിയമ്മൻ കോവിൽ
- പെരുന്നിനാകുളം ശിവക്ഷേത്രം
- ശ്രീകൃഷ്ണ ക്ഷേത്രം
- തിരുവാങ്കുളം ശിവക്ഷേത്രം
- തിരുവാങ്കുളം മാരിയമ്മൻ കോവിൽ
- വയൽത്തൂർ ഭദ്രാക്ഷേത്രം
- കുന്നത്തുകുളങ്ങര കാവ്
ക്രിസ്ത്യൻ ആരാധനാലയങ്ങൾ
- മർത്തോമ്മാപള്ളി
- തിരുവാങ്കുളം കത്തോലിക്കാ പള്ളി
വിനോദസഞ്ചാരം
തിരുവാങ്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം ഒരു അറിയപ്പെടുന്ന വിനോദസഞ്ചാര ആകർഷണമാണ്.

ജീവിതമാർഗ്ഗം'
തിരുവാങ്കുളത്തുള്ള ആളുകളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്.കൂടാതെ ചില ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെയുണ്ട്. പ്രധാനമായി ഉള്ളത്, കുപ്പിയുടെ അടപ്പുകൾ ഉണ്ടാക്കുന്ന മൂന്നോ നാലോ യൂണിറ്റുകളാണ്.
റോഡുകൾ

കൊച്ചി - മധുര ദേശീയപാത (NH-49) തിരുവാങ്കുളം ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്.
-
prize distribution
-
hill palace
-
museum