ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 13 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nimyaj (സംവാദം | സംഭാവനകൾ) (പേയാട്)

തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍ എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്