LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


43501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43501
യൂണിറ്റ് നമ്പർLK/2021/43501
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോ‍‌‌ത്ത്
ലീഡർകൃഷ്ണശങ്കർ വി പിള്ള
ഡെപ്യൂട്ടി ലീഡർറെന ബഷീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീഗം ബെൻഹർ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ ജി എസ്
അവസാനം തിരുത്തിയത്
13-03-2025Gthssreekaryam
43501 PRELIMINARY CAMP
43501 PRELIMINARY CAMP
LITTLE KITES parents meeting
LITTLE KITES parents meeting
toll gate
ROBOTIC FEST
dancing light
solar tracking system
charging road
ലിറ്റിൽ കൈറ്റ്സ് 2024-27
ക്രമ നമ്പർ പ്രവേശന നമ്പർ അംഗങ്ങളുടെ പേര്
1 1878 ആരുഷ് കൃഷ്ണ
2 1904 ആര്യൻ ബി സന്തോഷ്
3 1890 അഭിജിത്ത് കൃഷ്ണ എ
4 1898 അഭിൻ ഡി
5 1884 അഭിഷേക് എസ്
6 1869 അബിലിൻ ബി ആർട്സ്
7 1867 ആദർശ് ആർ
8 1874 ആകർഷ് എൽ എസ്
9 1883 അലൻ എസ്
10 1887 അമൽ എ എസ്
11 1897 അനന്തു കൃഷ്ണൻ ആർ
12 1877 അരുൺ കൃഷ്ണ എസ്
13 1870 അശ്വിൻ എ എസ്
14 1899 അതുൽ ജോഷി
15 1856 അതുൽ വി എസ്
16 1902 ബിന്ദ്ര ബിജു
17 1861 കൃഷ്ണശങ്കർ വി പിള്ള
18 1888 മുഹമ്മദ് ഇഹ്‌സാൻ ബി
19 1893 നീരജ് സജു
20 1882 പാർവതി എൽ എസ്
21 1865 റെന ബഷീർ
22 1901 റിയാൻ ജസീം
23 1868 സയൻ മുഖോപാധ്യായ
24 1900 ശിവ നന്ദന എസ് ആർ
25 1862 ശ്രീഹരി എസ്
26 1886 വൈഗ ആർ എസ് നായർ

റോബോട്ടിക് ഫെസ്റ്റ്

"ഭാവി എന്നത് നമ്മൾ ഇന്നത്തെ പ്രവർത്തികളെ ആശ്രയിച്ചിരിക്കുന്നു" എന്ന സന്ദേശവുമായി 2025 ഫെബ്രുവരി 20-ന് ടി.എച്ച്.എസ് ഉള്ളൂർ സംഘടിപ്പിച്ചിരുന്ന "റോബോട്ടിക് ഫെസ്റ്റ്" സാങ്കേതികവിദ്യയുടെയും വിദ്യാഭ്യാസത്തിന്റെയും നൂതനമായ സാധ്യതകൾ തുറന്നു കാട്ടുന്നതായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൂടാതെ എല്ലാ വിദ്യാർത്ഥികളുടെയും സജീവമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായിരിന്നു‍‍‍‍‍‍‍‍. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിലെ റോബോട്ടിക്സ്, സർഗ്ഗാത്മകത, പ്രശ്നപരിഹാര കഴിവുകൾ, ടീം വർക്ക്, ശക്തമായ അടിത്തറ, ഭാവി കരിയർ എന്നിവയിലൂടെ കഴിവുകൾ വികസിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രായോഗിക പഠനാനുഭവമാണ് റോബോ ഫെസ്റ്റ് നൽകുന്നത്. ചെറുപ്പം മുതലേ നവീകരണത്തിലും എഞ്ചിനീയറിംഗിലും താൽപ്പര്യം ജനിപ്പിക്കുന്നതാണിത്.