അയ്യമ്പാറ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഈരാറ്റുപേട്ട സബ്‌ജില്ലയിൽ പെട്ടൊരു എയ്ഡഡ്  സ്കൂൾ ആണ് ലിറ്റിൽ ഫ്ലവർ എൽ . പി .സ്കൂൾ.

ഈരാറ്റുപേട്ട ബസ്സ്റ്റാൻഡിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലം .ഈ രാറ്റുപേട്ടയിൽ നിന്നും തലനാടിനുള്ള ബസിൽ അയ്യമ്പാറകവലയിൽ ബസ് ഇറങ്ങി അവിടെനിന്നും ഒരു കിലോമീറ്റർ ഇടത്തേക്കുള്ള വഴിയെയാത്രചെയ്താൽ സ്കൂളിലെത്താം .തീക്കോയി പള്ളിക്കവലയിൽ നിന്നും ഇടത്തേക്കുള്ള വഴിയേ അഞ്ചു കിലോമീറ്റർസഞ്ചരിച്ചലും സ്കൂളിൽ എത്താം .