ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 13 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harithaisbinu (സംവാദം | സംഭാവനകൾ) (പതിനെട്ടാം നൂറ്റാണ്ടിൻെറ അവസാനത്തിൽ തിരുവിതാംകൂ‍‍‍ർ രാജാവായ മാർത്താണ്ഡവർമ്മയ്ക്കെതിരെ കലാപം നടത്തിയ എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ കഴക്കൂട്ടത്ത് ഉഗ്രൻ പിളളയുടെ അധികാരകേന്ദ്രമായിരുന്നു കഴക്കൂട്ടം. ദേശീയപാത 66 , കഴക്കൂട്ടം ബൈപാസും നഗരത്തിലേക്കുളള പ്രധാന റോഡും ചേരുന്ന ഒരു പ്രധാന ജംഗ്ഷനാണ് കഴക്കൂട്ടം.)

കഴക്കൂട്ടം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.ഇത് ഒരു പ്രധാന നഗര പ്രദേശമാണ്.

പതിനെട്ടാം നൂറ്റാണ്ടിൻെറ അവസാനത്തിൽ തിരുവിതാംകൂ‍‍‍ർ രാജാവായ മാർത്താണ്ഡവർമ്മയ്ക്കെതിരെ കലാപം നടത്തിയ എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ കഴക്കൂട്ടത്ത് ഉഗ്രൻ പിളളയുടെ അധികാരകേന്ദ്രമായിരുന്നു കഴക്കൂട്ടം. ദേശീയപാത 66 , കഴക്കൂട്ടം ബൈപാസും നഗരത്തിലേക്കുളള പ്രധാന റോഡും ചേരുന്ന ഒരു പ്രധാന ജംഗ്ഷനാണ് കഴക്കൂട്ടം.