ഉള്ളടക്കത്തിലേക്ക് പോവുക

ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 12 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9946447838 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാ ശീലം നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും നമ്മെ കൂടുതൽ ബൗദ്ധികവും വിവേകപൂർണ്ണവുമാക്കുകയും ചെയ്യുന്നു.കുട്ടികളുടെ അറിവുകൾക്ക് പൂർണ്ണത നൽകുന്നതിനായി വിദ്യാലയത്തിൽ വലിയൊരു ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും ശാന്തമായ അന്തരീക്ഷത്തിൽ വായിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ഉണ്ട്.