ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. കാസർഗോഡ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 8 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharupesh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Budding writters
Budding writters

വായന വാരാചരണം

ജൂൺ 15 മുതൽ 25 വരെ വിവിധ പരിപാടികളോടെ വായനവാരാചരണം നടന്നു.

വായനദിനത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശാന്തകുമാരി ടീച്ചർ- കവയിത്രി നിർവ്വഹിച്ചു.കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.പുസ്തക പ്രദർശനം നടത്തി