എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/എന്റെഅമ്മ

21:15, 6 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/എന്റെഅമ്മ എന്ന താൾ എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/എന്റെഅമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

 
മാതൃഭാഷ തൻ അക്ഷരങ്ങളിൽ എൻ
പിഞ്ചി ളം ചുണ്ടിലാദ്യമായ് വന്ന
അക്ഷരമല്ലയോ 'അമ്മ'
ഉദരത്തിൽ ചുമന്നെന്നെ
ഭൂമിയിലെത്തിച്ച കൺകണ്ട ദൈവമെന്നമ്മ
കുഞ്ഞു പൂമേനി വളരുന്നതും നോക്കി
കാത്തിരിപ്പൂ മാതൃഹൃദയം
മറ്റൊരു ദൈവമുണ്ടോ ഭുവനത്തിൽ
തായ് മനത്തിനായ് പകരം വയ്ക്കാൻ
മരിച്ചാലും തീരുമോ മാതാവേ
നിന്നോടുള്ള കടപ്പാടുകൾ .

അനശ്വര ദാസ് വി
7 D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 03/ 2025 >> രചനാവിഭാഗം - കവിത