ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ...

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ... എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ... എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ...

 
കല പില കലപില മഴ പെയ്തു
വെയിലും മഴയും ഒന്നായി
കുട്ടികൾ കളിയും ചിരിയും മഴയത്ത്
മഴ കഴിഞ്ഞു മഴവില്ല് തെളിഞ്ഞു
കുട്ടികൾ മഴവില്ല് നോക്കി നിന്നു
ദാ മഴവില്ല്
മാനം നിറയെ മഴവില്ല്

കാർത്തിക്.കെ.പി
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത