ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ വിഷമം

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ വിഷമം എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ വിഷമം എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ്റെ വിഷമം

ഇപ്പോൾ ഞാൻ
വളരെ വിഷമത്തിലാണ്.
കാരണം .....
സ്കൂൾ നേരത്തേ അടച്ചു.
അതു കൊണ്ട്
കൂട്ടുകാരെ വിട്ടുപിരിഞ്ഞു.
ഇനിയും കുറെ നേരം കളിച്ചും പഠിച്ചും നടക്കാമായിരുന്നു.
പക്ഷെ
കൊറോണ എന്ന മഹാമാരി എല്ലാം നശിപ്പിച്ചു.
അതു കൊണ്ട് ഞാൻ വളരെ വിഷമത്തിലാണ്.
എത്രയും പെട്ടെന്ന് കൊറോണ പോകാൻ നമുക്ക് പോരാടാം.
Break the Chain....
 

ഹരിദേവ്.കെ
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത