എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/പ്രവർത്തനങ്ങൾ/2024-25

21:42, 24 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHANI (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|35054-awardc ceremony പല്ലന MKAMHSS സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് 2024 ബാച്ചിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് ദാനം സ്ക്കൂൾ മാനേജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പല്ലന MKAMHSS സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് 2024 ബാച്ചിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് ദാനം സ്ക്കൂൾ മാനേജർ ശ്രീ ഇടശ്ശേരി രവി നിർവ്വഹിച്ചു

35054-awardc ceremony

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനോദ്, PTA പ്രസിഡന്റ് ശ്രീ സാലി, സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്രീലേഖ, പ്രഥമഅദ്ധ്യാപിക ശ്രീമതി സിമി റഹ്മാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവ സന്നിഹിതരായി  അവർകൾ നിർവ്വഹിച്ചു