Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പല്ലന MKAMHSS സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ച് 2024 ബാച്ചിലെ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് ദാനം സ്ക്കൂൾ മാനേജർ ശ്രീ ഇടശ്ശേരി രവി നിർവ്വഹിച്ചു

35054-awardc ceremony

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിനോദ്, PTA പ്രസിഡന്റ് ശ്രീ സാലി, സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ശ്രീലേഖ, പ്രധാനാദ്ധ്യാപിക ശ്രീമതി സിമി റഹ്മാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവ സന്നിഹിതരായി  അവർകൾ നിർവ്വഹിച്ചു