ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 24 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36073 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2024 ജൂൺ -3 ബഹുമാനപ്പെട്ടHM Drപ്രമോദ് ബാബു സാർ ഉദ്ഘാടനം ചെയ്തു അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത ടീച്ചർ സ്വാഗതം പി ടി എ പ്രസിഡൻറ് താജ് പുഴക്കൽ ആശംസ മദർ പി ടി എ ഷുജീല)

പ്രവേശനോത്സവം 2024 ജൂൺ -3

ബഹുമാനപ്പെട്ട HM Drപ്രമോദ് ബാബു സാർ ഉദ്ഘാടനം ചെയ്തു അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത ടീച്ചർ .സ്വാഗതം പി ടി എ പ്രസിഡൻറ് താജ് പുഴക്കൽ ആശംസ മദർ പി ടി എ ഷുജീല,കുട്ടികൾക്ക് സമ്മാനദാനവും മധുരവും വിതരണം ചെയ്തു

പ്രമാണം:36073-prevesanolsavam.jpg
പ്രവേശനോത്സവം
സ്കൂൾപ്രവേശനോത്സവം
പ്രവേശനോത്സവം 2024 ജൂൺ -3
സ്കൂൾപ്രവേശനോത്സവം 2024 ജൂൺ -3,
സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം 2024 ജൂൺ -3
സ്കൂൾ ഓണാഘോഷ പരിപാടി

കൊല്ലകടവ് ഗവൺമെൻറ് മുഹമ്മദൻ ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

2024 ഒക്ടോബർ 24ന് വ്യാഴാഴ്ച 3 മണിക്ക് നടന്നു

ഉദ്ഘാടനം ശ്രീ v ശിവൻകുട്ടി ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

അധ്യക്ഷൻ ശ്രീ സജി ചെറിയാൻ ബഹുമാനപ്പെട്ട ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി

school new building inaguration
inaguration
inaguration -
school new building
പുതിയ കെട്ടിടം
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു