ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/പ്രവർത്തനങ്ങൾ/2024-25


വായനദിനം 2024
വായനാദിനത്തോടനുബന്ധിച്ച് കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.
വായനാദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. വായനാദിന പ്രതിജ്ഞ ആതിര എസ് അവതരിപ്പിച്ചു


എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ വിഎസ് കവിത ചൊല്ലി അവതരിപ്പിച്ചു.
ഹെഡ്മാസ്റ്റർ പ്രമോദ് ബാബു സാർ വായനാദിന ആശംസകൾ നൽകി. വിദ്യാരംഗം കോഡിനേറ്റർ ആനി ടീച്ചർ വായനാദിന ആശംസകൾ നൽകി.

തുടർന്ന് അസംബ്ലിക്ക് ശേഷം വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്, കയ്യെഴുത്തു മത്സരം, വായനാ മത്സരം, ഉപന്യാസരചന, കഥാ രചന എന്നിവയും നടത്തി.
കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിനും തുടക്കം കുറിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 2024
സുഡോക്കു കൊക്കു നിർമ്മാണം.
ഗണിത മേള 2024'


സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി LED ബൾബ് നിർമ്മാണവും ഊർജ്ജ സംരക്ഷണ ബോധവൽക്കരണവും നടത്തി
വർക്ക് എക്സ്പീരിയൻസ് മേള HM Dr പ്രമോദ് ബാബു സാർ പിടിഎ പ്രസിഡൻറ് താജ് പുഴക്കൽ ഉദ്ഘാടനം ചെയ്യുന്നു

ആന ദിനത്തോടനുബന്ധിച്ച് കണ്ടയൂർ പ്രേംശങ്കറിന് കുട്ടികൾ ആദരിച്ചു


സോഷ്യൽ സയൻസ് മേള
കുട്ടികൾ സോഷ്യൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട അഗ്നിപർവ്വതങ്ങൾ അന്തരീക്ഷ ഘടന. ഭൂരൂപം. നദിയുടെ ഉത്ഭവം. സോളാർ സിസ്റ്റം മുതലായവ ഉണ്ടാക്കി പ്രദർശിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിൽ HM Dr പ്രമോദ് ബാബു സാർ പതാക ഉയർത്തുന്നു
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെ സ്കൂൾ ലീഡറിനെയും സെക്കൻഡ് ലീഡറിനേയും തിരഞ്ഞെടുത്തു


സ്കൂൾ ഓണാഘോഷ പരിപാടികൾ
സ്കൂൾ ഓണാഘോഷ പരിപാടി സീനിയർ അധ്യാപിക അനി ടീച്ചർ ഉദ്ഘാടനം ചെയ്തു
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു