പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| --ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | - |
| യൂണിറ്റ് നമ്പർ | - LK/ / |
| റവന്യൂ ജില്ല | - ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | - മാവേലിക്കര |
| ഉപജില്ല | - കായംകുളം |
| ലീഡർ | - |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Phs36050 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14540 | AARYAN T R |
| 2 | 14194 | ABHINANDH R |
| 3 | 14217 | ADITHIYAN V |
| 4 | 14190 | ADITHYA . R |
| 5 | 14164 | ADITHYA A |
| 6 | 14422 | ADITHYAN S |
| 7 | 14209 | AMAREESH S |
| 8 | 14168 | ANUGRAHA V |
| 9 | 14214 | ARABHI |
| 10 | 14193 | ARNAV R |
| 11 | 14147 | AROMAL O |
| 12 | 14192 | ATUL SIVAN |
| 13 | 14218 | CHAITRA R H |
| 14 | 14169 | GANGA S |
| 15 | 14213 | GOUTHAM.M |
| 16 | 14157 | JINCY BIJU |
| 17 | 14161 | JYOTHISH J |
| 18 | 14184 | KARTHIK .S |
| 19 | 14155 | KRISHNAJITH R |
| 20 | 14144 | LAKSHMI HARIDAS |
| 21 | 14520 | NIVEDITA LEKSHMI. S |
| 22 | 14159 | P R NIRANJANA |
| 23 | 14354 | POORNNA M NAMPOOTHIRI |
| 24 | 14461 | SHAN.S.SHAJAHAN |
| 25 | 14187 | SREELEKSHMI.H |
| 26 | 14188 | SREENANDANA |
| 27 | 14160 | THANSEERA T THAHA |
| 28 | 14200 | VARUN RAJ |
| 29 | 14519 | VINILKUMAR .A |
| 30 |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു. ബുധനാഴ്ചകളിലെ ക്ലാസുകൾ കൃത്യമായി എടുത്തു. അറ്റെൻഡൻസ് രേഖപെടുത്തി. എട്ടിനും ഒൻപതിനും വിവിധ ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ചെയ്തത്.
എട്ടാം ക്ലാസ്സിന് സെലെക്ഷൻ ടെസ്റ്റിലൂടെ ആണ് ഈ വർഷം തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഒരു കുട്ടി ടി സി വാങ്ങി പോയതിനാൽ 29 കുട്ടികൾ ഉള്ള യൂണിറ്റിന് അനുമതി കിട്ടി. പ്രിലിമിനറി ക്യാമ്പ് കുട്ടികൾക്കു ആവേശം നൽകി. സ്കൂൾ ശുചിത്വ പ്രവർത്തന ഭാഗമായി അംഗങ്ങൾ ബാത്റൂം ക്ലീനർ നിർമിച്ചു. സൈബർ സെക്യൂരിറ്റിയുടെ ഒരു ക്ലാസ്സ് സെന്റ്.ആന്റണിസ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാധവ് മന്ദഹാസ് എന്ന ഫോട്ടോ ഗ്രാഫർ ക്യാമറ ക്ലാസ്സ് എടുത്തു. സ്കൂളിലെ സുഗമ ഹിന്ദി പരീക്ഷക്ക് സഹായിച്ചു. രാമപുരം സ്കൂളിലെ stream hub സന്ദർശിച്ചു. ഈ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ എഡിറ്റിങിലൂടെ ഡോക്യുമെന്റ് ചെയ്തു.
ഈ വർഷത്തെ റോബോ ഫെസ്റ്റിവൽ 14/02/2025ന് നടത്താനായി. വിവിധ പ്രോഗ്രാമുകൾ സജ്ജീകരിച്ചു.