2024 ആഗസ്ത് 21 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി .ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ .ഉണ്ണികൃഷ്ണൻ സാർ ക്യാമ്പ് നയിച്ചു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീമാ സ്റ്റീഫൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു .ബഹു .പി .ടി . എ .പ്രസിഡന്റ് ശ്രീ .റോഷൻ റോബിൻ ആശംസകൾ നേർന്നു .ക്യാമ്പിൽ 26 കുട്ടികളും പങ്കെടുത്തു .A I സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ചും പ്രോഗ്രാമിങ് ,വിവിധ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചും രസകരമായ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു .കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു മത്സര സ്വഭാവത്തിൽ പഠനപ്രവർത്തനങ്ങൾ നടത്തി ഏറ്റവും മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനവും നൽകി .
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു
ക്രമനമ്പർ
അഡ്മിഷൻ നമ്പർ
അംഗത്തിന്റെ പേര്
ക്ലാസ്
1
4800
AAREN MICHAEL T B
8
2
5057
ABHISHEK JUSTIN
8
3
5024
AIBEL JOHNBOSCO
8
4
4909
ALAN JOSEPH
8
5
4123
ALAN K A
8
6
4565
ALFIN RICHARD A R
8
7
4129
AMAL K B
8
8
5020
AMALIN SHIBU
8
9
4566
AMITH JOSEPH
8
10
4567
ANOSH NIBU
8
11
4148
ASHIK JOSEPH
8
12
4132
ASWIN V J
8
13
5045
DAYAL P CLETUS
8
14
4788
DIYA MARIYA
8
15
4145
HARIKRISHNA
8
16
4710
HEJIN PIOUS
8
17
4931
KURRIAKOSE
8
18
4306
MEENU B
8
19
4612
MELANIYA ELIZABETH P J
8
20
4126
SARANYA MARIYA N C
8
21
4562
SHEHIN JOSE
8
22
4137
SNEHA P J
8
23
4127
SREENANDHA S
8
24
4133
SWATHY SUNIL
8
25
4147
TESNI C OUSEPPACHAN
8
26
4134
VISHALKRISHNA
8
റോബോട്ടിക് ഫെസ്റ്റ് 2025
എ.ഐ .സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു .2024 ഫെബ്രുവരി 14 നു സ്കൂളിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ നടത്തിയ ഈ ഫെസ്റ്റിൽ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ വിവിധങ്ങളായ ഗെയിമുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു .