ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം

16:26, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24501 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724501





ചരിത്രം

         തീരദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന കൂലിപ്പണിക്കാരുടെയും മല്‍സ്യത്തൊഴിലാളികളായ

ധീവര സമുദായാംഗങ്ങളുടെയും കുട്ടികളെ വിദ്യാഭ്യാസം നല്‍കി അവരുടെ ഉന്നമനത്തിനായിപ്രവര്‍ത്തിക്കുന്ന തീരദേശത്തെ പ്രഥമസ്ഥാനത്തുതന്നെ എന്നു പറയാവുന്ന സ്ഥാപനമാണ് ജി.എഫ്.എല്‍.പി.എസ്. കയ്പമംഗലം. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും ഈ വിദ്യാലയത്തിന്‍റെപങ്ക് സ്തുത്യര്‍ഹമാണ്.

        1918 - ല്‍ ഒരു കുന്നിന്‍ പുറത്ത് നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ സ്ക്കുള്‍ റാവുബഹദുര്‍ വി.ഗോവിന്ദന്‍ മദിരാശി സംസ്ഥാന ഫിഷറീസ് അസി‌. ഡയറക്ടറായിരുന്ന കാലത്താണ് മദിരാശിയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം കല്ല് കൊണ്ടുവന്ന് അതുപയോഗിച്ച് കെട്ടിടം നിര്‍മ്മിച്ച് അതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് . അന്നു മുതല്‍ ഈ വിദ്യാലയം ഗവ. ഫിഷറീസ് സ്കൂളായി അറിയപ്പെട്ടു തുടങ്ങി .പ്രാരംഭത്തില്‍ 1 മുതല്‍ 8 വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയം 1964 ല്‍ ഹൈസ്കൂളായും 1993 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.

1964 ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ എല്‍.പി യെ മാറ്റി മറ്റൊരു കെട്ടിടത്തിലേക്കായി പ്രവര്‍ത്തനം ആരംഭിച്ചു

      തീരദേശത്തിന്‍റെ അഭിമാനമായി ഇന്നും ഈ സരസ്വതീക്ഷേത്രം വിളങ്ങുന്നു

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂള്‍ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1991-92 ഭാരതി 1993-96 ഖദീജ 1996-97ജെമ്മ 1997-2001 സൈനബ




2001-2002-എം.സതി

      ടി.പി.ജോസ്

2001-2003-.സി.എ.ഐഷാബീവി 2003-2004-എന്.യു.കദീജ 2004-2008-ഇ.എ.ഐശക്കുഞ്ഞി 2008-2017-എ.കെ.റഹിമാബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ.എം.സച്ചിത്ത്,ആര്‍ കെ.കേശവന്‍,ആര്‍.ബി.രാഘവന്‍,കെ.എ,മുകുന്ദന്‍,കെ.എ.ഓമനന്‍,എന്‍.എന്‍.ഗോകുല്‍ദാസ്,എന്‍.എന്‍.ഹരിലാല്‍,ഭാനുജന്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3167582,76.143163|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   NH 17 മൂന്നുപീടികയില്‍ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുല്‍ത്താ൯ റോഡില്‍ സ്ഥിതിചെയ്യുന്നു. 
   നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി. അകലം