എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -34001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | -34001 |
| യൂണിറ്റ് നമ്പർ | LK/2018/34001 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - അജയ് സുനിൽ പി. എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - മേഴ്സി പി. സി |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Ajaysunilps |
ലിറ്റിൽ കൈറ്റസ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
പ്രിലിമിനറി ക്യാമ്പ്
2024 ആഗസ്റ്റ് അഞ്ചാം തിയതി 2024 - 2027 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തും, കൈറ്റിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ജാക്സൺ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ട്രേയ്നർ ശ്രീ ജോർജ്ജ്ക്കുട്ടി ക്ലാസ് നയിച്ചു. കൈറ്റ് മാസ്റ്ററുമാരായ ശ്രീ അജയ്, ശ്രീമതി. മേഴ്സി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. സമൂഹത്തിനും സ്കൂളിനും ലിറ്റിൽ കൈറ്റ്സ് ആംഗങ്ങളുടെ പ്രവർത്തന പ്രാധാന്യത്തെ പറ്റി കുട്ടികളെ ബോദ്ധവാന്മാരാക്കി. കൈറ്റ് പ്രവർത്തനങ്ങളിൽ പ്രധാനമായി ആർഡിനോ പ്രോഗ്രാമിങും, എ ഐ പ്രോഗ്രാമിങ്ങിലുമാണ് ഉണ്ടായത്.
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിൻ്റെ പേര് |
|---|---|---|
| 1. | 1239 | ആരോൺ |
| 2. | 1486 | അഭിഷേക് കാർലോസ് |
| 3. | 1289 | അഭിൻ സി. എ |
| 4. | 1198 | അഭിന സി കെ |
| 5. | 1450 | അക്ഷയ് ബിനു |
| 6. | 1238 | അക്ഷയ് ടി. ജെ |
| 7. | 1169 | ആൽബിൻ ബെൻ |
| 8. | 1199 | അലീന സി എ |
| 9. | 1200 | അല്ലു കെ ജെയ്ംസ് |
| 10. | 1183 | ആൽഫിൻ ജോൺ |
| 11. | 1160 | അൽഫോൺസ പി എസ് |
| 12. | 1288 | അമല കെ വി |
| 13. | 1148 | അനീറ്റ ബാബു |
| 14. | 1185 | ആൻ മേരി സെബാസ്റ്റ്യൻ |
| 15. | 1648 | ആൻസൺ ജോർജ്ജ് |
| 16. | 1172 | അനുമോൾ രാജു |
| 17. | 1234 | അഷിൻ ജോൺ പോൾ |
| 18. | 1707 | അഷിത ജസ്റ്റിൻ |
| 19. | 1415 | ഡെർലിൻ ജോസഫ് |
| 20. | 1175 | ഡിയോൺ കെ ഡി |
| 21. | 1766 | എഡ്വിൻ ഫ്രാൻസീസ് |
| 22. | 1722 | ഫെബിൻ ബോബി |
| 23. | 1163 | ഗ്ലൻ സെബാസ്റ്റ്യൻ |
| 24. | 1674 | ഇജോ ജോയ് |
| 25. | 2291 | ജെഫ്രിൻ ക്രിസ്റ്റഫർ പി ആർ |
| 26. | 1388 | ജിസൺ ജോൺസൻ |
| 27. | 1251 | കൃഷ്ണപ്രിയ എം ജി |
| 28. | 2247 | മാനുവൽ ദാസ് പി വൈ |
| 29. | 1252 | മേരി നിഥിയ |
| 30. | 1255 | മുഹമ്മദ് നവ്വാർ എസ് |
| 31. | 1167 | നവീൻ ജോബീഷ് |
| 32. | 1303 | നേഹ മാർട്ടിൻ |
| 33. | 1208 | നിയ ജോഷി |
| 34. | 1294 | പവിത്ര എൻ ആർ |
| 35. | 1197 | സാനിയ സൈറസ് |
| 36. | 1362 | സോന കെ ഒ |
| 37. | 1277 | ശ്രേയ ജോസി |
| 38. | 1205 | ശ്രേയ ടി എ |
| 39. | 1472 | സൂര്യ നാരായണൻ |
| 40. | 1157 | വൈഗ മനോജ് |