സി എം എസ് എച്ച് എസ് കറ്റാനം/പ്രവർത്തനങ്ങൾ/2023-24

11:48, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 അധ്യയന വർഷം സജീവമായ വിദ്യാലയ പ്രവർത്തനങ്ങൾ നടന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച നിലവാരം പുലർത്തി. Head master Mr.T.M. JOSEPH നേതൃത്വം നൽകി. എല്ലാ അധ്യാപകരുടെയും കൂട്ടായ സഹകരണം ഉണ്ടായിരുന്നു.