ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
സപ്ലിമെൻ്റ് പ്രകാശനം
ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ 160 -ാമത് വാർഷികം മികവുത്സവം ഗുരു സമാദരം പ്രതിഭാദരം എന്നീ പരിപാടിയോടനുബന്ധിച്ച് മാതൃകം സ്കൂൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു .നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് പ്രദീപ്കുമാർ പി , പ്രിൻസിപ്പൽ റഫീഖ് ആർ പ്രഥമാധ്യാപിക എൻ ചന്ദ്രിക , നാസിം പി എ , അജയകുമാർ കെ , സവാദ് ടി, ശാരി എസ്, രാജേഷ് കെ ആർ, കെ കൃഷ്ണകുമാർ, സുനിൽകുമാർ, ഉഷ എസ്, ഉവൈസ് , ഷമീർ ശ്രീദേവി എന്നിവർ സംബന്ധിച്ചു.