ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഈ ബേർഡ്സ് ലിറ്റിൽ കൈറ്റ്സ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തിളക്കമേറിയ തീവ്രപരിശീലന മുഖങ്ങളിലൊന്ന് - അനിമേഷൻ, സൈബർ സുരക്ഷിതത്വം. മലയാളം കംപ്യൂട്ടിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ കുട്ടികളെ അഗ്രഗണ്യരാക്കുക-ഏകദിന പരിശീലനം



ഡിജിറ്റൽ മാഗസിൻ 2019

Flourishing Techs

വീയപുരം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 23/03/2024 ശനിയാഴ്ച രാവിലെ 10.30 മുതൽ Flourishing Techs എന്ന പേരിൽ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും കുട്ടികൾക്കുള്ള വിനോദ പരിപാടികളും(സ്ക്രാച്ച് ഗെയിംസ്) നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ.കെ എ കമറുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ നസീബ് സർ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.

ബോധവ.ക്കരണ ക്ലാസ്
GAMES
GAMES