(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം
കേരളം കേരളം
ദൈവത്തിന്റെ വരദാനം
കേരളം കേരളം
നമ്മുടെ അമ്മയാം- കേരളം.
സുന്ദരമാണീ കേരളം
കേരവൃക്ഷം നിറഞ്ഞ നാട്
കേരളമെന്നുടെ നാട്
കേരളം കേരളം
പുഴയും കാടും നിറഞ്ഞ- നാട്
കേരളം കേരളം
എന്റെ സ്വന്തം നാട്