കേരളം കേരളം ദൈവത്തിന്റെ വരദാനം കേരളം കേരളം നമ്മുടെ അമ്മയാം- കേരളം. സുന്ദരമാണീ കേരളം കേരവൃക്ഷം നിറഞ്ഞ നാട് കേരളമെന്നുടെ നാട് കേരളം കേരളം പുഴയും കാടും നിറഞ്ഞ- നാട് കേരളം കേരളം എന്റെ സ്വന്തം നാട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത