ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ പൂമ്പാറ്റ എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂവിൽ ഉറങ്ങും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിതളായി പൂമ്പാറ്റ
പൂങ്കരളായിപൂമ്പാറ്റ
പൂമ്പൊടി പൂശിപൂമ്പാറ്റ
പൂവിലിരുന്നുപൂമ്പാറ്റ
പൂ പോലായിപൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ

 

ദിയ ദീപു
5B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത