ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂവിൽ ഉറങ്ങും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിതളായി പൂമ്പാറ്റ
പൂങ്കരളായിപൂമ്പാറ്റ
പൂമ്പൊടി പൂശിപൂമ്പാറ്റ
പൂവിലിരുന്നുപൂമ്പാറ്റ
പൂ പോലായിപൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ

 

ദിയ ദീപു
5B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത