ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
പരിസ്ഥിതി ദിനം _ ജൂൺ 5
ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു . അധ്യാപകരും കുട്ടികളും ചേർന്ന് വിവിധ വൃക്ഷതൈകൾ പച്ചത്തുരുത്തിൽ നട്ടു .അതിൽ പ്ലാവ് ,മാവ്, പുളിഞ്ചി , കൊക്കോ നെല്ലി , എന്നിവ ഉണ്ടായിരുന്നു . കുട്ടകികളെകൊണ്ട് അന്നേദിവസം പരിസ്ഥിതിദിന സന്ദേശം പറയിപ്പിച്ചു . റാലിയും സംഘടിപ്പിച്ചു .