ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം _ ജൂൺ 5

                     ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു . അധ്യാപകരും കുട്ടികളും ചേർന്ന് വിവിധ വൃക്ഷതൈകൾ പച്ചത്തുരുത്തിൽ നട്ടു .അതിൽ പ്ലാവ് ,മാവ്, പുളിഞ്ചി , കൊക്കോ നെല്ലി , എന്നിവ ഉണ്ടായിരുന്നു . കുട്ടകികളെകൊണ്ട് അന്നേദിവസം പരിസ്ഥിതിദിന സന്ദേശം പറയിപ്പിച്ചു . റാലിയും സംഘടിപ്പിച്ചു .

ബാലവേല വിരുദ്ധ ദിനം

               ജൂൺ 12 ബാലവേലവിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു . സ്പെഷ്യൽ അസംബ്ലി ,റാലി  എന്നിവ സംഘടിപ്പിച്ചു . ബാലവേലവിരുദ്ധദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇതിലൂടെ സാധിച്ചു .