ഉള്ളടക്കത്തിലേക്ക് പോവുക

കൊളച്ചേരി യു.പി. സ്ക്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeshca (സംവാദം | സംഭാവനകൾ) (+വർഗ്ഗം:13847; +വർഗ്ഗം:My Village using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊളച്ചേരി

കൊളച്ചേരി എന്ന കൊച്ചു ഗ്രാമത്തിലാണ് കൊളച്ചേരി യുപി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് പ്രധാനമായും ഒരു കാർഷിക ഗ്രാമമാണ് ഇത് . ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ് മയ്യിൽ കണ്ണൂർ റോഡിൽ കൊളച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും വലതു മാറി ചേലേരി റോഡിലേക്ക് പോകുന്ന വഴി പള്ളി ഭാഗത്തേക്ക് പോകുന്ന റോഡ് അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിദ്യാലയത്തിന് സമീപത്തായി ഒരു മുത്തപ്പൻ ക്ഷേത്രവും കുറച്ചു മാറി ഒരു പള്ളിയും ഉണ്ട്