എരഞ്ഞോളി വെസ്ററ് യു.പി.എസ്
| എരഞ്ഞോളി വെസ്ററ് യു.പി.എസ് | |
|---|---|
| വിലാസം | |
എരഞ്ഞോളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-01-2017 | 14356 |
ചരിത്രം
1886-ല് ശ്രീ.കെ.പി.നാരായണന് മാസ്റ്ററ് സ്ഥാപിച്ച സരസ്വതി ക്ഷേത്രം 13പതിറ്റാണ്ടുകള് പിന്നിടുമ്പോള് അക്ഷരവെളിച്ചം തലമുറയിലേക്ക് പകറ്ന്നതിന്റെ കൃതാറ്ത്ഥത ബാക്കി. അഞ്ചാം തരം വരെയാണ് ആദ്യം ക്ലാസ്സുകളുണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴാം തരം വരെയായി മാറിയ ഏരഞ്ഞോളി വെസ്റ്റ് യുപി സ്കൂള് ഏറ്റങ്ങള്ക്കും ഇറക്കങ്ങള്ക്കും സാക്ഷിയാകുന്നതിനിടയല് അനേകം ഗുരുഭൂതര് പടിയിറങ്ങിപ്പോയിരിക്കുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റര് ആയ നാരായണന്മാസ്റ്ററ് തൊട്ട് നിരവധി അധ്യാപകറ് മറവിയില് മായാതെ നില്ക്കുന്നു.