G. L. P. S. Kannur

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11330 (സംവാദം | സംഭാവനകൾ)
G. L. P. S. Kannur
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & കന്നഡ
അവസാനം തിരുത്തിയത്
23-01-201711330




== ചരിത്രം == പുത്തിഗെ പഞ്ചായത്തിലെ കണ്ണൂര്‍ വില്ലേജില്‍ 1973 വര്‍ഷത്തില്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷം മുതല്‍ 1978 വര്‍ഷം വരെ കണ്ണൂര്‍ മജല്‍ എന്ന സ്ഥലത്തായിരരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച്കൊണ്ടിരുന്നത്. അതിന് ശേഷം കണ്ണൂര്‍പള്ളിയുടെ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റകയും, പിന്നീട് 1990 ല്‍ നിലവിലുള്ള സര്‍ക്കാപ്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഉള്‍പ്രദേശമായതിനാലും ഗതാഗത സൗകര്യക്കുറവ് കൊണ്ടും അകലങ്ങളില്‍പോയി വിദ്യ നേടാന്‍ കഴിയായത്തത്കൊണ്ട് നാടിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കണ്ണൂര്‍ ജമാഅത്ത് കമ്മറ്റിയും നാട്ടുകാരും ചേര്‍ന്ന് കൂട്ടായ ശ്രമമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ പ്രദേശത്തെ മുഴുവന്‍ കുട്ടികളും ആശ്രയിച്ച് വരുന്ന ഒരു വിദ്യാലയമാണ് ഇത്. കന്നഡ , മലയാളം മീഡിയങ്ങളില്‍ അധ്യാപനം നടത്തിവരുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=G._L._P._S._Kannur&oldid=263855" എന്ന താളിൽനിന്ന് ശേഖരിച്ചത്